Latest News

പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിൽ എത്തിയ മലയാളി യുവാവിനെ കടന്നൽ കുത്തേറ്റ് മരിച്ചു

പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിൽ എത്തിയ മലയാളി യുവാവിനെ കടന്നൽ കുത്തേറ്റ് മരിച്ചു
X

കോഴിക്കോട് : കുറ്റ്യാടി ആയഞ്ചേരി സ്വദേശി പെരുന്നാൾ ആഘോഷത്തിനു ഗൂഡല്ലൂരിൽ എത്തിയ തിരുവള്ളൂർ വള്ള്യാട് സ്വദേശി സാബിർ കടന്നൽ കുത്തേറ്റ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായ പരിക്ക്. കടന്നലുകളുടെ ആക്രമണത്തിനിടയിൽ ഒന്നരമണിക്കൂറോളം രക്ഷപ്പെടാൻ സാധിക്കാതെ അകപ്പെട്ടതായി പരിക്ക് പറ്റിയവർ പറഞ്ഞു. മൃതദേഹം ഗുഡല്ലൂർ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും

Next Story

RELATED STORIES

Share it