- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കോഴിക്കോട്ട് പരീക്ഷണാര്‍ഥം ശേഖരിച്ച 50 സാംപിളുകളും നെഗറ്റീവ്
BY BRJ27 April 2020 12:34 PM GMT
X
BRJ27 April 2020 12:34 PM GMT
കോഴിക്കോട്: ജില്ലയിലെ കൊവിഡ് വ്യാപനം പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ഥം ഏപ്രില്‍ 21, 23, 25 തീയതികളിലായി യഥാക്രമം തിരുവള്ളൂര്‍, അഴിയൂര്‍, കോഴിക്കോട് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 50 സാംപിളുകളുടെ ഫലം എല്ലാം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. സമൂഹവ്യാപനം പരിശോധിക്കുന്നതിനും ഗവേഷണ ആവശ്യത്തിനുമാണ് സാംപിളുകള്‍ ശേഖരിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 26 ന് ഹോട്ട്സ്പോട്ടുകളായ കോഴിക്കോട് കോര്പ്പറേഷന്, എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയില്‍ നിന്നും 344 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി
28 Nov 2024 6:32 AM GMTസംഭല്‍ വെടിവയ്പ്: ഇരകളുടെ കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തിയതില്‍...
28 Nov 2024 6:07 AM GMTനവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു
28 Nov 2024 5:58 AM GMTസെറ്റ് സാരിയുടുത്ത് സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാഗാന്ധി (video)
28 Nov 2024 5:38 AM GMTക്ഷേമ പെന്ഷന് അനധികൃതമായി കൈപ്പറ്റിയ സംഭവം; നടപടിക്കൊരുങ്ങി സംസ്ഥാന...
28 Nov 2024 5:36 AM GMTവൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
28 Nov 2024 5:16 AM GMT