- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംഗമം നവംബർ 20ന്

കൊച്ചി: വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയവരുടെ സംഘടനയായ
ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ( ആഗ്രഹ് ) ന്റെ അഞ്ചാമത് സംസ്ഥാന സംഗമം amazing 22, നവംബർ 20 ഞായറാഴ്ച രാവിലെ 10 ന് കൊച്ചി ബിസിനസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എംപി, എ എം ആരിഫ് എം പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന സംഗമത്തിൽ ഗിന്നസ് റെക്കോർഡ് നേടിയവരുടെ വിസ്മയകരമായ പ്രകടനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സമാപന സംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സ്കൽപ്ചർ കാനായി കുഞ്ഞിരാമൻ, സിനിമ താരം വിനു മോഹൻ, സംഘടനയുടെ രക്ഷാധികാരികളായ സംവിധായകൻ ബ്ലെസ്സി, ഗിന്നസ് പക്രു, ഭാരവാഹികളായ പ്രിജേഷ് കണ്ണൻ , ഡോ. സുനിൽ ജോസഫ്, ഡോ. തോമസ് ജോർജ്, ഗിന്നസ് റിനീഷ് , അശ്വിൻ വാഴുവേലിൽ എന്നിവരെ കൂടാതെ മുപ്പതിൽ പരം ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാക്കൾ
പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിന്നസ് സത്താർ ആദൂർ വാർത്താക്കുറുപ്പിൽ അറിയിച്ചു.
RELATED STORIES
ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMT