- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*മ്യാന്മാർ ഭൂചലനം മരണം 2056*
BY VAM1 April 2025 3:13 AM GMT

X
VAM1 April 2025 3:13 AM GMT
ബാങ്കോക് : മ്യാൻമറിനെ തകർത്ത ഭൂചലനത്തിൽ മരണസംഖ്യ ഇതുവരെ 2056 കവിഞ്ഞു .4500 ഓളം പേർക്ക് പരിക്കേറ്റു .500 പേരെ ഇനിയും കാണാൻ ബാക്കിയുള്ളതായി റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിയിലെ സാഗയിങ്ങ്, ബാങ്കോക് , അയൽരാജ്യമായ തായ്‌ലൻഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50 ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. വീണ്ടും ഞായറാഴ്ച 5.1 റിക്ടർ സെകയിൽ ഭൂചലനം ഉണ്ടായി. ഇനിയും മേറ പേരേ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതിന്നാൽ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ബാങ്കോക് മെട്രോയും, ലൈറ്റ് റെയിൽവേയും പ്രവർത്തനം തുടങ്ങിയെങ്കിലും ഗതാഗതവും, വൈദ്യുതി, ഇൻറർനെറ്റ്, ബന്ധം പൂർണമായി പുനസ്ഥാപനം ഇതുവരെയും നടന്നിട്ടില്ല.
Next Story
RELATED STORIES
ആലപ്പുഴ തുമ്പോളിയില്‍ സിപിഎമ്മില്‍ കൂട്ടരാജി
5 April 2025 12:43 AM GMTഏഴു വയസുകാരന് നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു
5 April 2025 12:37 AM GMTനിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍; സ്രവ പരിശോധനാ ...
5 April 2025 12:32 AM GMTഗോകുലം ഗോപാലന് 'തമിഴ് പുലി- ജിഹാദി' ബന്ധവും സംശയിക്കുന്നു: ആര്‍എസ്എസ്...
5 April 2025 12:14 AM GMTഅബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി; പോലിസുകാരന് സസ്പെന്ഷന്
4 April 2025 5:33 PM GMTകസ്റ്റഡിയില്‍ എടുത്ത നാലുപേരെ വിട്ടയച്ച് എന്‍ഐഎ
4 April 2025 5:22 PM GMT