- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമരം 100ാം വാര്‍ഷികം; സെമിനാര്‍ ലോഗോ പ്രകാശനം ചെയ്തു
അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസ്സൈന്‍ കോയമ്മ സമിതി പ്രസിഡന്റിനു ലോഗോ കൈമാറി
BY SNSH16 Dec 2021 11:06 AM GMT

X
SNSH16 Dec 2021 11:06 AM GMT
കണ്ണൂര്‍: മലബാര്‍ സമരം 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 24 ന് നടക്കുന്ന സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു. അറയ്ക്കല്‍ രാജവംശത്തിലെ സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസ്സൈന്‍ കോയമ്മ, സമിതി പ്രസിഡന്റ് അബു അല്മാസിനു ലോഗോ നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.
മലബാര്‍ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24ന് കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശന ചടങ്ങില്‍ ഹാഷിം കലിമ, ഇക്ബാല്‍ പൂക്കുണ്ടില്‍, ഷഹീര്‍ ബ്രില്ലിയന്റ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
കെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMT