- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന് മുങ്ങിമരിച്ചു

പഴയന്നൂര്‍(തൃശൂര്‍):ഗായത്രിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പന്ത്രണ്ടുകാരന് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന് വിശ്വജിത്ത് (ജിത്തു-12) ആണ് മരിച്ചിരിക്കുന്നത്. അച്ഛന്റെ നാടായ പുതുശ്ശേരിയില്‍ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മ വീടുള്ള ലക്കിടിയിലെത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന് അബുസഹദാ(12)ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന് കാജാ ഹുസൈ(12)നും ഒഴിക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.
രണ്ട് ദിവസം മുന്‍പുണ്ടായ വേനല്‍ മഴയില്‍ ഗായത്രിപുഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതോടെ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചീരക്കുഴി പാറപ്പുറം സ്വദേശി പ്രദീപാണ് കുട്ടിയെ മുങ്ങിയെടുത്തത്. സഹോദരി:ശ്രീനന്ദ.
RELATED STORIES
വള്ളംകളിക്ക് അമിത്ഷായെ ക്ഷണിക്കുമ്പോള്‍| vallamkali|...
3 Sep 2022 12:57 PM GMTമൂക്കത്ത് വിരല്‍വച്ചാല്‍ മൂക്ക് മുറിക്കുമോ, അതോ വിരലോ ?
27 Aug 2022 2:21 PM GMTലീഗിനെ മുഖ്യമന്ത്രിയാക്കാൻ ടീജീ | THEJAS NEWS
20 Aug 2022 12:17 PM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഈ തിക്കഥാകൃത്താണ് അഭിനേതാവ്, കൊട് അവാര്‍ഡ് SHANI DASHA |THEJAS NEWS
6 Aug 2022 12:51 PM GMTഇരട്ടത്താപ്പേ നിന്റെ പേരോ സുരേന്ദ്രന്
30 July 2022 1:17 PM GMT