- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്
148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.
BY RSN25 May 2020 12:19 PM GMT

X
RSN25 May 2020 12:19 PM GMT
പാലക്കാട്: ജില്ലയില്‍ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതരായി പരീക്ഷ എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നിലനില്‍ക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും പരീക്ഷ നടത്തുന്നതിന് തടസ്സമാവില്ല.
Next Story
RELATED STORIES
ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന് എഡ്യൂ മീറ്റ് മെയ്...
15 May 2025 7:41 AM GMTആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കും; ഉന്നതതല സമിതി രൂപീകരിച്ച് സര്‍ക്കാര്‍
15 May 2025 7:36 AM GMT51 വര്‍ഷത്തിന് ശേഷം ബൊലോഞ്ഞയ്ക്ക് ഇറ്റാലിയന്‍ കപ്പ്; ഞെട്ടലില്‍ എസി...
15 May 2025 7:28 AM GMTഎസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഗ്രീന്‍വാലി അക്കാദമിയില്‍ വിവിധ...
15 May 2025 7:25 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ അടുത്ത ചൊവ്വാഴ്ച പരിഗണിക്കും
15 May 2025 6:59 AM GMTസോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്ക്...
15 May 2025 6:52 AM GMT