- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.31 കോടിയുടെ സ്വര്‍ണം പിടികൂടി
BY NSH11 Feb 2023 6:02 AM GMT

X
NSH11 Feb 2023 6:02 AM GMT
കണ്ണൂര്‍: വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ യാത്രക്കാരില്‍ നിന്നും 1,31,44,200 രൂപയുടെ സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. അബൂദബിയില്‍ നിന്നെത്തിയ നാദാപുരം സ്വദേശി അബുല്‍ ഹക്കീം വട്ടക്കണ്ടികലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന വിപണിയില്‍ 88,23,600 ലക്ഷം രൂപ വിലമതിക്കുന്ന 1548 ഗ്രാം സ്വര്‍ണവും, അബൂദബിയില്‍ നിന്നെത്തിയ കാസര്‍കോട് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബണ്ടിച്ചാലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന 43,20,600 ലക്ഷം രൂപ വിലമതിക്കുന്ന 699 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പരിശോധനയില്‍ അസി.കമ്മീഷണര്‍ ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ് ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സിലീഷ്, സൂരജ് ഗുപ്ത, നിവേദിത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ് ഓഫിസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരുമുണ്ടായിരുന്നു.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT