- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 19കാരന് മുങ്ങിമരിച്ചു
BY BSR10 April 2021 9:31 AM GMT

X
BSR10 April 2021 9:31 AM GMT
വളാഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരന് മുങ്ങിമരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകനും ഇരിമ്പിളിയം ജിഎച്ച്എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ സവാദാണ് മരിച്ചത്. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. ഇരിമ്പിളിയം തൂതപ്പുഴയിലെ മലഞ്ചുഴി കടവില്‍ കുളിക്കാനിറങ്ങിയ സവാദ് ആഴത്തില്‍ അകപ്പെടുകയായിരുന്നു. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കൊടുമുടി കടവില്‍ നിന്നു മൃതദേഹം കണ്ടെത്തി.
19-year-old student drowned
Next Story
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി;...
28 May 2025 5:29 PM GMTകനത്ത മഴ : ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
28 May 2025 5:13 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMT