- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം;2 പേര്‍ മരിച്ചു
BY SNSH22 Jan 2022 4:32 AM GMT

X
SNSH22 Jan 2022 4:32 AM GMT
മുംബൈ: മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തില്‍ 2 പേര്‍ മരിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. പതിമൂന്ന് ഫയര്‍ എഞ്ചിനുകള്‍ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.തീപിടിത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു, ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 3 പേരുടെ നില അതീവഗുരുതരമാണ്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
Next Story
RELATED STORIES
ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും;...
8 May 2025 11:20 AM GMTഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണെന്ന് വീഡിയോ; മാത്യുസാമുവലിന്...
8 May 2025 11:02 AM GMTപാകിസ്താന് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ; ലഹോറിലെ വ്യോമപ്രതിരോധ ...
8 May 2025 10:43 AM GMTപഹല്‍ഗാം ആക്രമണം: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി സൗദി അറേബ്യയുടെ...
8 May 2025 10:40 AM GMTസാഹോദര്യ കേരള പദയാത്ര; മെയ് 10 മുതല്‍ മലപ്പുറം ജില്ലയില്‍
8 May 2025 10:23 AM GMTപഹല്‍ഗാം ആക്രമണം; ഇരുരാജ്യങ്ങളും സംയമനം പാലിക്കണം: യൂറോപ്യന്‍ യൂണിയന്
8 May 2025 10:11 AM GMT