- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ഡല്‍ഹിയില്‍ 24 മണിക്കൂറിനുളളില്‍ രോഗം ബാധിച്ചത് 2,224 പേര്‍ക്ക്, ആകെ രോഗികള്‍ 41,182
BY BRJ14 Jun 2020 7:22 PM GMT
X
BRJ14 Jun 2020 7:22 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ചത് 2,224 പേര്‍ക്ക്. ഇതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41,182 ആയി.
ആകെ 24,032 പേരാണ് രോഗബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 15,823 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ഡല്‍ഹിയില്‍ 1,327 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്ന് മാത്രം 878 പേര് രോഗമുക്തരായി.
ഡല്‍ഹിയില്‍ ഇതുവരെ 2,90,592 സാംപിളുകള്‍ പരിശോധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി...
26 Nov 2024 6:13 AM GMTട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ ...
26 Nov 2024 6:02 AM GMTസംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
26 Nov 2024 5:52 AM GMTപന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍...
26 Nov 2024 5:37 AM GMTവഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMT