- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2,500 രൂപ ആശ്വാസ ധനസഹായം
BY BRJ18 Aug 2021 9:19 AM GMT

X
BRJ18 Aug 2021 9:19 AM GMT
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2,500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കൊവിഡ് 19 രണ്ടാം തരംഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ശമ്പളമോ കമ്മിഷനോ ലഭിക്കാതിരുന്ന ജീവനക്കാര്‍ക്കും കമ്മിഷന്‍ ഏജന്റുമാര്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് സഹകരണ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
Next Story
RELATED STORIES
പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMTനിംബസ് എന്ന കൊവിഡ് വകഭേദം പടരുന്നതായി റിപോര്‍ട്ട്
19 Jun 2025 2:16 PM GMTഇറാന് ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ചെന്ന്...
19 Jun 2025 1:54 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി...
19 Jun 2025 1:07 PM GMT''ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്ന കാലം വരും'': അമിത് ഷാ
19 Jun 2025 1:06 PM GMTഎസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT