- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ 329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ 329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ ആകെ 6,991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4876 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 39 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 125 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5,235 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,714 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,644 പേര്‍ ജില്ലയിലും, 70 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 188 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 128 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 62 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 97 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 244 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 117 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 95 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 35 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 57 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 296 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 92 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1,411 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ജില്ലയില്‍ 13,179 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2,142 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3,033 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 129 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് എത്തിയ 231 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ പുതുശേരിമല സ്വദേശി (33)
2) സൗദിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശി (56)
3) ബഹ്‌റനില്‍ നിന്നും എത്തിയ വികോട്ടയം സ്വദേശി (51)
4) അബുദാബിയില്‍ നിന്നും എത്തിയ വികോട്ടയം സ്വദേശി (36)
5) സൗദിയില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശി (53)
6) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (32)
7) ദുബായില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (40)
8) ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (30)
9) സൗദിയില്‍ നിന്നും എത്തിയ മഞ്ഞാടി സ്വദേശി (37)
10) ദുബായില്‍ നിന്നും എത്തിയ പടുകോട്ടയ്ക്കല്‍ സ്വദേശി (53)
11) ദോഹയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (14)
12) സൗദിയില്‍ നിന്നും എത്തിയ കൊക്കാത്തോട് സ്വദേശി (30)
13) സൗദിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (41)
14) യുഎഇയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (27)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
15) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (14)
16) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (27)
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ പൂവത്തൂര്‍ സ്വദേശിനി (31)
18) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (33)
19) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22)
20) ഡല്‍ഹിയില്‍ നിന്നും എത്തിയ പുല്ലൂപ്രം സ്വദേശിനി (25)
21) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (24)
22) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (36)
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (34)
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പാറക്കര സ്വദേശി (48)
25) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശി (43)
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ കിഴക്കുപ്പുറം സ്വദേശി (36)
27) ബാംഗ്ലൂരില്‍ നിന്നും എത്തിയ കിഴക്കുപ്പുറം സ്വദേശിനി (58)
28) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ വെളളപ്പാറ സ്വദേശി (59)
29) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഞക്കുകാവ് സ്വദേശി (25)
30) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനി (55)
31) ഡല്‍ഹിയില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശി (31)
32) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശിനി (47)
33) ഹൈദരാബാദില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (26)
34) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മല്ലശേരി സ്വദേശി (40)
35) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നീരാമക്കുളം സ്വദേശി (40)
36) കര്‍ണാടകയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (32)
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ എസ്‌റ്റേറ്റ് സ്വദേശി (52)
38) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (52)
39) മധ്യപ്രദേശില്‍ നിന്നും എത്തിയ കുന്നിട സ്വദേശിനി (9)
40) മധ്യപ്രദേശില്‍ നിന്നും എത്തിയ കുന്നിട സ്വദേശി (13)
41) മധ്യപ്രദേശില്‍ നിന്നും എത്തിയ കുന്നിട സ്വദേശിനി (35)
42) മധ്യപ്രദേശില്‍ നിന്നും എത്തിയ കുന്നിട സ്വദേശിനി (39)
43) ഹൈദരാബാദില്‍ നിന്നും എത്തിയ മുറിഞ്ഞകല്‍ സ്വദേശിനി (29)
44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (45)
45) രാജസ്ഥാനില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (35)
46) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചുമത്ര സ്വദേശി (25)
47) രാജസ്ഥാനില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (55)
48) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (28)
49) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (24)
50) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (25)
51) ഹൈദരാബാദില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശിനി (69)
52) ഹൈദരാബാദില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശിനി (49)
53) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കരികുളം സ്വദേശിനി (23)
54) രാജസ്ഥാനില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (32)
55) രാജസ്ഥാനില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (2)
56) ബീഹാറില്‍ നിന്നും എത്തിയ കണ്ണംകര സ്വദേശി (27)
57) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കൈരളിപുരം സ്വദേശിനി (60)
58) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചീക്കനാല്‍ സ്വദേശിനി (25)
59) ഡല്‍ഹിയില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (18)
60) ഭോപാലില്‍ നിന്നും എത്തിയ പത്തനാപുരം സ്വദേശി (24)
61) ഹൈദരാബാദില്‍ നിന്നും എത്തിയ കൊന്നപാറ സ്വദേശിനി (24)
62) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (40)
63) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പാലിയേക്കര സ്വദേശിനി (27)
64) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പാലിയേക്കര സ്വദേശി (28)
65) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിനി (26)
66) ഗുജറാത്തില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (30)
67) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓതറ സ്വദേശി (34)
68) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓതറ സ്വദേശിനി (22)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
69) കുമ്പഴ സ്വദേശി (40). സമ്പര്‍ക്കം
70) കടമ്മനിട്ട സ്വദേശി (59). സമ്പര്‍ക്കം
71) തിരുവല്ല സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) മേപ്രാല്‍ സ്വദേശിനി (60). സമ്പര്‍ക്കം
73) കോളഭാഗം സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
74) മാടമണ്‍ സ്വദേശി (71). സമ്പര്‍ക്കം
75) റാന്നി സ്വദേശിനി (63). സമ്പര്‍ക്കം
76) പുല്ലൂപ്രം സ്വദേശി (28). സമ്പര്‍ക്കം
77) അങ്ങാടി സ്വദേശിനി (45). സമ്പര്‍ക്കം
78) റാന്നി സ്വദേശിനി (25). സമ്പര്‍ക്കം
79) അങ്ങാടി സ്വദേശിനി (44). സമ്പര്‍ക്കം
80) അങ്ങാടി സ്വദേശിനി (51). സമ്പര്‍ക്കം
81) അങ്ങാടി സ്വദേശിനി (37). സമ്പര്‍ക്കം
82) പഴവങ്ങാടി സ്വദേശി (35). സമ്പര്‍ക്കം
83) കുളനട സ്വദേശിനി (28). സമ്പര്‍ക്കം
84) കുമ്പനാട് സ്വദേശിനി (13). സമ്പര്‍ക്കം
85) കാരയ്ക്കാട് സ്വദേശി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
86) എരുമയ്ക്കാട് സ്വദേശി (11). സമ്പര്‍ക്കം
87) ആനിക്കാട് സ്വദേശിനി (33). സമ്പര്‍ക്കം
88) കുറിയന്നൂര്‍ സ്വദേശി (44). സമ്പര്‍ക്കം
89) കല്ലൂപ്പാറ സ്വദേശിനി (60). സമ്പര്‍ക്കം
90) കുറുങ്ങഴ സ്വദേശിനി (16). സമ്പര്‍ക്കം
91) കല്ലൂപ്പാറ സ്വദേശിനി (2). സമ്പര്‍ക്കം
92) കല്ലൂപ്പാറ സ്വദേശിനി (29). സമ്പര്‍ക്കം
93) കുഴിക്കാല സ്വദേശി (24). സമ്പര്‍ക്കം
94) കല്ലൂപ്പാറ സ്വദേശിനി (38). സമ്പര്‍ക്കം
95) കുഴിക്കാല സ്വദേശിനി (60). സമ്പര്‍ക്കം
96) കോന്നി സ്വദേശി (23). സമ്പര്‍ക്കം
97) കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (37). സമ്പര്‍ക്കം
98) പയ്യനാമണ്‍ സ്വദേശിനി (52). സമ്പര്‍ക്കം
99) ഊട്ടുപ്പാറ സ്വദേശിനി (51). സമ്പര്‍ക്കം
100) ഊട്ടുപ്പാറ സ്വദേശിനി (21). സമ്പര്‍ക്കം
101) കല്ലേലിതോട്ടം സ്വദേശി (29). സമ്പര്‍ക്കം
102) കുളത്തുമണ്‍ സ്വദേശി (42). സമ്പര്‍ക്കം
103) കല്ലേലിത്തോട്ടം സ്വദേശി (29). സമ്പര്‍ക്കം
104) പയ്യനാമണ്‍ സ്വദേശിനി (25). സമ്പര്‍ക്കം
105) കോന്നി എസ്‌റ്റേറ്റ് സ്വദേശി (50). സമ്പര്‍ക്കം
106) വെട്ടൂര്‍ സ്വദേശി (72). സമ്പര്‍ക്കം
107) വെട്ടൂര്‍ സ്വദേശി (32). സമ്പര്‍ക്കം
108) വടക്കുപ്പുറം സ്വദേശി (2). സമ്പര്‍ക്കം
109) വടക്കുപ്പുറം സ്വദേശിനി (4). സമ്പര്‍ക്കം
110) വടക്കുപ്പുറം സ്വദേശിനി (4). സമ്പര്‍ക്കം
111) വടക്കുപ്പുറം സ്വദേശിനി (25). സമ്പര്‍ക്കം
112) വടക്കുപ്പുറം സ്വദേശിനി (60). സമ്പര്‍ക്കം
113) മേലൂട് സ്വദേശിനി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
114) കരുവാറ്റ സ്വദേശിനി (22). സമ്പര്‍ക്കം
115) നാരങ്ങാനം സ്വദേശി (42). സമ്പര്‍ക്കം
116) അരുവാപുലം സ്വദേശിനി (52). സമ്പര്‍ക്കം
117) ഏറം സ്വദേശിനി (32). സമ്പര്‍ക്കം
118) മല്ലശേരി സ്വദേശിനി (34). സമ്പര്‍ക്കം
119) കല്ലേലിതോട്ടം സ്വദേശി (22). സമ്പര്‍ക്കം
120) പ്രമാടം സ്വദേശിനി (69). സമ്പര്‍ക്കം
121) പ്രമാടം സ്വദേശി (43). സമ്പര്‍ക്കം
122) കല്ലേലിതോട്ടം സ്വദേശി (31). സമ്പര്‍ക്കം
123) കല്ലേലിതോട്ടം സ്വദേശി (43). സമ്പര്‍ക്കം
124) നെല്ലിക്കാപ്പാറ സ്വദേശി (21). സമ്പര്‍ക്കം
125) നെല്ലിക്കാപ്പാറ സ്വദേശി (48). സമ്പര്‍ക്കം
126) അരുവാപുലം സ്വദേശി (29). സമ്പര്‍ക്കം
127) കല്ലേലി സ്വദേശി (37). സമ്പര്‍ക്കം
128) ഏനാത്ത് സ്വദേശി (54). സമ്പര്‍ക്കം
129) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (38). സമ്പര്‍ക്കം
130) നെല്ലിക്കാല സ്വദേശിനി (57). സമ്പര്‍ക്കം
131) കുന്നിട സ്വദേശി (56). സമ്പര്‍ക്കം
132) പാലക്കാട് സ്വദേശിനി (38). സമ്പര്‍ക്കം
133) നെടുമണ്‍കാവ് സ്വദേശിനി (68). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
134) കരുവാറ്റ സ്വദേശി (16). സമ്പര്‍ക്കം
135) കരുവാറ്റ സ്വദേശി (10). സമ്പര്‍ക്കം
136) കരുവാറ്റ സ്വദേശിനി (39). സമ്പര്‍ക്കം
137) കരുവാറ്റ സ്വദേശി (45). സമ്പര്‍ക്കം
138) കടമ്പനാട് സ്വദേശിനി (48). സമ്പര്‍ക്കം
139) കടമ്പനാട് സ്വദേശി (53). സമ്പര്‍ക്കം
140) കടമ്പനാട് സ്വദേശി (19). സമ്പര്‍ക്കം
141) മണ്ണടി സ്വദേശിനി (57). സമ്പര്‍ക്കം
142) മണ്ണടി സ്വദേശിനി (4). സമ്പര്‍ക്കം
143) മണ്ണടി സ്വദേശി (5). സമ്പര്‍ക്കം
144) മണ്ണടി സ്വദേശിനി (54). സമ്പര്‍ക്കം
145) മണ്ണടി സ്വദേശി (56). സമ്പര്‍ക്കം
146) ഏനാത്ത് സ്വദേശി (39). സമ്പര്‍ക്കം
147) ഏനാത്ത് സ്വദേശി (26). സമ്പര്‍ക്കം
148) ഏഴംകുളം സ്വദേശി (54). സമ്പര്‍ക്കം
149) പളളിക്കല്‍ സ്വദേശിനി (52). സമ്പര്‍ക്കം
150) വയല സ്വദേശി (34). സമ്പര്‍ക്കം
151) വയല സ്വദേശിനി (64). സമ്പര്‍ക്കം
152) വയല സ്വദേശിനി (3). സമ്പര്‍ക്കം
153) വയല സ്വദേശിനി (34). സമ്പര്‍ക്കം
154) വയല സ്വദേശിനി (3). സമ്പര്‍ക്കം
155) വയല സ്വദേശി (6). സമ്പര്‍ക്കം
156) അങ്ങാടി സ്വദേശി (29). സമ്പര്‍ക്കം
157) പന്തളം സ്വദേശി (45). സമ്പര്‍ക്കം
158) വയല സ്വദേശി (40). സമ്പര്‍ക്കം
159) കൊടുമണ്‍ സ്വദേശി (20). സമ്പര്‍ക്കം
160) അറുകാലിക്കല്‍ സ്വദേശിനി (58). സമ്പര്‍ക്കം
161) പെരിങ്ങനാട് സ്വദേശി (49). സമ്പര്‍ക്കം
162) പളളിക്കല്‍ സ്വദേശി (41). സമ്പര്‍ക്കം
163) ഏറത്ത് സ്വദേശി (26). സമ്പര്‍ക്കം
164) പളളിക്കല്‍ സ്വദേശി (20). സമ്പര്‍ക്കം
165) ഏഴംകുളം സ്വദേശി (80). സമ്പര്‍ക്കം
166) ഏഴംകളം സ്വദേശി (55). സമ്പര്‍ക്കം
167) കുടശനാട് സ്വദേശിനി (50). സമ്പര്‍ക്കം
168) തുവയൂര്‍ സൗത്ത് സ്വദേശിനി (36). സമ്പര്‍ക്കം
169) തുവയൂര്‍ സൗത്ത് സ്വദേശിനി (12). സമ്പര്‍ക്കം
170) തുവയൂര്‍ സൗത്ത് സ്വദേശിനി (7). സമ്പര്‍ക്കം
171) തുവയൂര്‍ സൗത്ത് സ്വദേശിനി (5). സമ്പര്‍ക്കം
172) തുവയൂര്‍ സൗത്ത് സ്വദേശിനി (52). സമ്പര്‍ക്കം
173) തുവയൂര്‍ സൗത്ത് സ്വദേശിനി (79). സമ്പര്‍ക്കം
174) അഴൂര്‍ സ്വദേശി (8). സമ്പര്‍ക്കം
175) കുമ്പഴ സ്വദേശിനി (33). സമ്പര്‍ക്കം
176) കുമ്പഴ സ്വദേശി (65). സമ്പര്‍ക്കം
177) കുമ്പഴ സ്വദേശിനി (64). സമ്പര്‍ക്കം
178) കുമ്പഴ സ്വദേശി (21). സമ്പര്‍ക്കം
179) കുമ്പഴ സ്വദേശി (18). സമ്പര്‍ക്കം
180) കുമ്പഴ സ്വദേശിനി (67). സമ്പര്‍ക്കം
181) വെണ്‍കുറിഞ്ഞി സ്വദേശിനി (74). സമ്പര്‍ക്കം
182) വെണ്‍കുറിഞ്ഞി സ്വദേശി (14). സമ്പര്‍ക്കം
183) വെണ്‍കുറിഞ്ഞി സ്വദേശി (47). സമ്പര്‍ക്കം
184) കുമ്പഴ സ്വദേശി (20). സമ്പര്‍ക്കം
185) കോട്ടാങ്ങല്‍ സ്വദേശി (84). സമ്പര്‍ക്കം
186) ഇടമണ്‍ സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
187) മല്ലപ്പളളി സ്വദേശി (64). സമ്പര്‍ക്കം
188) മല്ലപ്പളളി സ്വദേശിനി (60). സമ്പര്‍ക്കം
189) കോട്ടാങ്ങല്‍ സ്വദേശി (15). സമ്പര്‍ക്കം
190) ചിറ്റാര്‍ സ്വദേശിനി (32). സമ്പര്‍ക്കം
191) കോട്ടാങ്ങല്‍ സ്വദേശി (52). സമ്പര്‍ക്കം
192) വെണ്‍കുറിഞ്ഞി സ്വദേശിനി (36). സമ്പര്‍ക്കം
193) കോട്ടാങ്ങല്‍ സ്വദേശിനി (75). സമ്പര്‍ക്കം
194) പുതുശേരി സ്വദേശി (42). സമ്പര്‍ക്കം
195) കുമ്മണ്ണൂര്‍ സ്വദേശി (71). സമ്പര്‍ക്കം
196) തെങ്ങുംകാവ് സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
197) പൊടിയാടി സ്വദേശിനി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
198) എഴുമറ്റൂര്‍ സ്വദേശി (14). സമ്പര്‍ക്കം
199) കോന്നി സ്വദേശി (26). സമ്പര്‍ക്കം
200) എഴുമറ്റൂര്‍ സ്വദേശി (75). സമ്പര്‍ക്കം
201) കോന്നി സ്വദേശി (44). സമ്പര്‍ക്കം
202) എഴുമറ്റൂര്‍ സ്വദേശി (68). സമ്പര്‍ക്കം
203) എഴുമറ്റൂര്‍ സ്വദേശി (3). സമ്പര്‍ക്കം
204) എഴുമറ്റൂര്‍ സ്വദേശിനി (23). സമ്പര്‍ക്കം
205) നിരണം സ്വദേശിനി (13). സമ്പര്‍ക്കം
206) വല്ലിയാനി സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
207) നിരണം സ്വദേശി (46). സമ്പര്‍ക്കം
208) കുറ്റപ്പുഴ സ്വദേശി (13). സമ്പര്‍ക്കം
209) മേപ്രാല്‍ സ്വദേശി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
210) കാവുംഭാഗം സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
211) തിരുവല്ല സ്വദേശി (36). സമ്പര്‍ക്കം
212) തിരുവല്ല സ്വദേശിനി (46). സമ്പര്‍ക്കം
213) കിഴക്കുമുറി സ്വദേശി (46). സമ്പര്‍ക്കം
214) തിരുവല്ല സ്വദേശിനി (47). സമ്പര്‍ക്കം
215) പെരിങ്ങര സ്വദേശിനി (40). സമ്പര്‍ക്കം
216) നിരണം സ്വദേശിനി (14). സമ്പര്‍ക്കം
217) ഇരവിപേരൂര്‍ സ്വദേശിനി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
218) മുത്തൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം
219) നിരണം സ്വദേശി (24). സമ്പര്‍ക്കം
220) കുറ്റപ്പുഴ സ്വദേശി (14). സമ്പര്‍ക്കം
221) കുറ്റപ്പുഴ സ്വദേശി (49). സമ്പര്‍ക്കം
222) എഴുമറ്റൂര്‍ സ്വദേശിനി (11). സമ്പര്‍ക്കം
223) വളഞ്ഞവട്ടം സ്വദേശിനി (4). സമ്പര്‍ക്കം
224) വളഞ്ഞവട്ടം സ്വദേശിനി (30). സമ്പര്‍ക്കം
225) വളഞ്ഞവട്ടം സ്വദേശി (69). സമ്പര്‍ക്കം
226) വളഞ്ഞവട്ടം സ്വദേശിനി (61). സമ്പര്‍ക്കം
227) ചുമത്ര സ്വദേശിനി (59). സമ്പര്‍ക്കം
228) ചുമത്ര സ്വദേശി (33). സമ്പര്‍ക്കം
229) നെടുമ്പ്രം സ്വദേശി (50). സമ്പര്‍ക്കം
230) പാലിയേക്കര സ്വദേശിനി (22). സമ്പര്‍ക്കം
231) നാരകത്താണി സ്വദേശി (50). സമ്പര്‍ക്കം
232) നെടുമ്പ്രം സ്വദേശി (40). സമ്പര്‍ക്കം
233) കുറ്റൂര്‍ സ്വദേശി (25). സമ്പര്‍ക്കം
234) മുണ്ടമല സ്വദേശി (44). സമ്പര്‍ക്കം
235) തടിയൂര്‍ സ്വദേശിനി (31). സമ്പര്‍ക്കം
236) ചെല്ലക്കാട് സ്വദേശിനി (37). സമ്പര്‍ക്കം
237) മണ്ണടി സ്വദേശി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
238) കോഴഞ്ചേരി സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
239) തെങ്ങേലി സ്വദേശി (45). സമ്പര്‍ക്കം
240) തെങ്ങേലി സ്വദേശിനി (75). സമ്പര്‍ക്കം
241) തടിയൂര്‍ സ്വദേശി (80). സമ്പര്‍ക്കം
242) വെണ്‍പാല സ്വദേശിനി (48). സമ്പര്‍ക്കം
243) കുന്നന്താനം സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
244) തിരുവല്ല സ്വദേശി (4). സമ്പര്‍ക്കം
245) തിരുവല്ല സ്വദേശിനി (26). സമ്പര്‍ക്കം
246) തിരുവല്ല സ്വദേശിനി (56). സമ്പര്‍ക്കം
247) വാഴമുട്ടം ഈസ്റ്റ് സ്വദേശിനി (71). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
248) തുകലശേരി സ്വദേശിനി (25). സമ്പര്‍ക്കം
249) തുകലശേരി സ്വദേശിനി (44). സമ്പര്‍ക്കം
250) അഞ്ചല്‍ സ്വദേശി (28). സമ്പര്‍ക്കം
251) ചേരിക്കല്‍ സ്വദേശി (25). സമ്പര്‍ക്കം
252) എരുമക്കാട് സ്വദേശി (29). സമ്പര്‍ക്കം
253) പ്രമാടം സ്വദേശിനി (33). സമ്പര്‍ക്കം
254) വെട്ടിപ്രം സ്വദേശി (69). സമ്പര്‍ക്കം
255) വെട്ടിപ്രം സ്വദേശിനി (59). സമ്പര്‍ക്കം
256) അഴൂര്‍ സ്വദേശിനി (51). സമ്പര്‍ക്കം
257) പ്രമാടം സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
258) ഓമല്ലൂര്‍ സ്വദേശിനി (52). സമ്പര്‍ക്കം
259) ഓമല്ലൂര്‍ സ്വദേശിനി (17). സമ്പര്‍ക്കം
260) പ്രമാടം സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
261) പ്ലാങ്കമണ്‍ സ്വദേശി (78). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
262) കുമ്പളാംപോയ്ക സ്വദേശി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
263) തിരുവല്ല സ്വദേശി (60). സമ്പര്‍ക്കം
264) കോന്നി സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
265) ഈട്ടിച്ചുവട് സ്വദേശിനി (29). സമ്പര്‍ക്കം
266) കടപ്ര സ്വദേശി (46). സമ്പര്‍ക്കം
267) പെരിങ്ങനാട് സ്വദേശി (19). സമ്പര്‍ക്കം
268) പെരിങ്ങനാട് സ്വദേശിനി (62). സമ്പര്‍ക്കം
269) തോന്ന്യാമല സ്വദേശി (27). സമ്പര്‍ക്കം
270) പെരിങ്ങനാട് സ്വദേശിനി (40). സമ്പര്‍ക്കം
271) മേലൂട് സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
272) അങ്ങാടി സ്വദേശിനി (47). സമ്പര്‍ക്കം
273) അങ്ങാടി സ്വദേശി (23). സമ്പര്‍ക്കം
274) ചിങ്കല്‍ത്തടം സ്വദേശി (53). സമ്പര്‍ക്കം
275) കോന്നിതാഴം സ്വദേശി (46). സമ്പര്‍ക്കം
276) താഴം സ്വദേശിനി (57). സമ്പര്‍ക്കം
277) താഴം സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
278) കുമ്പഴ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
279) കുറുമ്പുകര സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
280) നെടുമണ്‍ സ്വദേശിനി (80). സമ്പര്‍ക്കം
281) കടമ്പനാട് സ്വദേശി (40). സമ്പര്‍ക്കം
282) ഏഴംകുളം സ്വദേശി (13). സമ്പര്‍ക്കം
283) ഓതറ സ്വദേശി (24). സമ്പര്‍ക്കം
284) ഓതറ സ്വദേശി (22). സമ്പര്‍ക്കം
285) ചങ്ങനാശേരി സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
286) തെളളിയൂര്‍ സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
287) പെരിങ്ങര സ്വദേശി (27). സമ്പര്‍ക്കം
288) പെരിങ്ങര സ്വദേശി (65). സമ്പര്‍ക്കം
289) പൊടിയാടി സ്വദേശിനി (44). സമ്പര്‍ക്കം
290) പൊടിയാടി സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
291) ഞക്കുവളളി സ്വദേശി (21). സമ്പര്‍ക്കം
292) ഞക്കുവളളി സ്വദേശിനി (22). സമ്പര്‍ക്കം
293) ഞക്കുവളളി സ്വദേശിനി (42). സമ്പര്‍ക്കം
294) ഞക്കുവളളി സ്വദേശിനി (10). സമ്പര്‍ക്കം
295) ഞക്കുവളളി സ്വദേശിനി (16). സമ്പര്‍ക്കം
296) ഞക്കുവളളി സ്വദേശിനി (38). സമ്പര്‍ക്കം
297) ഞക്കുവളളി സ്വദേശി (43). സമ്പര്‍ക്കം
298) ചെറുകളഞ്ഞി സ്വദേശിനി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
299) തിരുവല്ല സ്വദേശിനി (49). സമ്പര്‍ക്കം
300) തിരുവല്ല സ്വദേശി (56). സമ്പര്‍ക്കം
301) തിരുവല്ല സ്വദേശിനി (33). സമ്പര്‍ക്കം
302) തിരുവല്ല സ്വദേശി (45). സമ്പര്‍ക്കം
303) തിരുവല്ല സ്വദേശി (52). സമ്പര്‍ക്കം
304) ചുമത്ര സ്വദേശി (2). സമ്പര്‍ക്കം
305) ചുമത്ര സ്വദേശി (32). സമ്പര്‍ക്കം
306) ചുമത്ര സ്വദേശി (50). സമ്പര്‍ക്കം
307) ചുമത്ര സ്വദേശി (26). സമ്പര്‍ക്കം
308) ആലംതുരുത്തി സ്വദേശി (2). സമ്പര്‍ക്കം
309) ആലംതുരുത്തി സ്വദേശി (33). സമ്പര്‍ക്കം
310) ആലംതുരുത്തി സ്വദേശിനി (29). സമ്പര്‍ക്കം
311) ആലംതുരുത്തി സ്വദേശി (51). സമ്പര്‍ക്കം
312) ആലംതുരുത്തി സ്വദേശിനി (48). സമ്പര്‍ക്കം
313) ആലംതുരുത്തി സ്വദേശിനി (45). സമ്പര്‍ക്കം
314) മഞ്ഞാടി സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
315) വളളംകുളം സ്വദേശി (63). സമ്പര്‍ക്കം
316) ഓതറ സ്വദേശി (31). സമ്പര്‍ക്കം
317) വളളംകുളം സ്വദേശിനി (60). സമ്പര്‍ക്കം
318) തിരുവല്ല സ്വദേശി (47). സമ്പര്‍ക്കം
319) വളഞ്ഞവട്ടം സ്വദേശി (24). സമ്പര്‍ക്കം
320) മണ്ണടി സ്വദേശി (61). സമ്പര്‍ക്കം
321) മണ്ണടി സ്വദേശി (7). സമ്പര്‍ക്കം
322) മണ്ണടി സ്വദേശിനി (23). സമ്പര്‍ക്കം
323) ഏറത്ത് സ്വദേശിനി (34). സമ്പര്‍ക്കം
324) ആറന്മുള സ്വദേശിനി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
325) കടമ്മനിട്ട സ്വദേശിനി (25). സമ്പര്‍ക്കം
326) ആലപ്പുഴ സ്വദേശിനി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
327) ഓമല്ലൂര്‍ സ്വദേശി (62). സമ്പര്‍ക്കം
328) ഓമല്ലൂര്‍ സ്വദേശിനി (54). സമ്പര്‍ക്കം
329) പഴകുളം സ്വദേശി (35). സമ്പര്‍ക്കം
RELATED STORIES
ബോളിവുഡ് നടന് സെയ്ഫ് അലിഖാന് കുത്തേറ്റു; വീട്ടില്‍ കയറിയ മോഷ്ടാവാണ്...
16 Jan 2025 3:09 AM GMTഉമ തോമസ് ഇന്ന് ആശുപത്രി വിടും
16 Jan 2025 2:33 AM GMTദ്വയാര്‍ത്ഥ പ്രയോഗം: ഡോ.അരുണ്‍ കുമാറിനെതിരേ കേസെടുത്തു
16 Jan 2025 2:23 AM GMTകല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍
16 Jan 2025 2:13 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTഫലസ്തീനികള്‍ നടത്തിയത് വീരോചിത പോരാട്ടം; ഇസ്രായേലിനെ പിഴുതുമാറ്റാതെ...
16 Jan 2025 1:53 AM GMT