- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു
BY BSR21 Aug 2020 12:24 PM GMT

X
BSR21 Aug 2020 12:24 PM GMT
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. മൂന്നുപീടിക തെക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇന്നു രാവിലെ 10ഓടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് കവര്‍ച്ചാവിവരം ആദ്യം അറിഞ്ഞത്. സലീമും ഒരു ജീവനക്കാരനുമാണ് ജ്വല്ലറിയില്‍ ഉണ്ടാവാറുള്ളത്. വ്യാഴാഴ്ച രാത്രി 9നു ജ്വല്ലറി അടച്ച് ഇരുവരും പോയതായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിക്കുള്ളില്‍ മുളക് പൊടി വിതറിയ നിലയിലാണ്. ഇരിങ്ങാലക്കുട ഡി വൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
3.5 kg gold stolen in jewellery shop at Thrissur
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMT