- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡില്‍ നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ദേവാല്‍ പ്രദേശത്ത് നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു. പ്രിയാന്‍ഷു ഭിഷ്ട്, ഗൗരവ് സിങ്, അന്‍ഷുല്‍ ഭിഷ്ട്, അനില്‍ മിശ്ര എന്നിവരാണ് മരിച്ചത്. ഇവര്‍ യഥാക്രമം ധാരാ ഗാവ്, ഒഡാര്‍ ഗാവ്, സോദിഗ് സര്‍കോട്ട്, ഇച്ചോളി എന്നിവിടങ്ങളിലെ നിവാസികളായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കാണാതായ ഇവരെ ശനിയാഴ്ച രാവിലെയാണ് ദേവല്‍ മേഖലയിലെ പിണ്ടാര്‍ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. 15- 17 വയസ് പ്രായമുള്ള ആണ്‍കുട്ടികളെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഇവരുടെ വീട്ടുകാര്‍ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും നാല് പേരെയും കണ്ടെത്താനായില്ലെന്ന് ചമോലി എസ്പി പ്രമേന്ദ്ര ദോബാല്‍ പറഞ്ഞു. ശനിയാഴ്ച, പിണ്ടാറിന്റെ കൈവഴിയായ കെയില്‍ നദിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെയാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT