- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 515 പുതിയ കൊവിഡ് രോഗികള്‍; 510 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 515 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 4286 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 266 പുരുഷന്മാരും 192 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
349 പേര് രോഗമുക്തരായി. 5863 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54,676 പേര് കൊവിഡ് ബാധിതരായി. 48,680 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11,589 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 85
ചങ്ങനാശേരി 30
മുണ്ടക്കയം 19
വൈക്കം 18
മാഞ്ഞൂര്‍, കടപ്ലാമറ്റം 17
ഏറ്റുമാനൂര്‍16
പാറത്തോട്14
അതിരമ്പുഴ13
എരുമേലി, പുതുപ്പള്ളി, കുറവിലങ്ങാട്12
പാലാ, പാമ്പാടി, ഉദയനാപുരം11
പനച്ചിക്കാട്, ചിറക്കടവ്, കൊഴുവനാല്‍10
കിടങ്ങൂര്‍9
മുത്തോലി, ആര്‍പ്പൂക്കര8
വാഴപ്പള്ളി, വെച്ചൂര്‍7
രാമപുരം, കടുത്തുരുത്തി, നെടുംകുന്നം, കറുകച്ചാല്‍6
കൂരോപ്പട, അയര്‍ക്കുന്നം, മണര്‍കാട്, കാഞ്ഞിരപ്പള്ളി,
ഞീഴൂര്‍, മണിമല 5
പള്ളിക്കത്തോട്, തലയാഴം, വാഴൂര്‍, എലിക്കുളം, മേലുകാവ്, കുറിച്ചി, മുളക്കുളം, മീനച്ചില്‍, ഈരാറ്റുപേട്ട, തലപ്പലം, വിജയപുരം 4
ഭരണങ്ങാനം, തിടനാട്, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, കങ്ങഴ, പായിപ്പാട്, വെളിയന്നൂര്‍3
പൂഞ്ഞാര്‍, തലയോലപ്പറമ്പ്, കാണക്കാരി, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, കുമരകം, കൂട്ടിക്കല്‍2
അയ്മനം, നീണ്ടൂര്‍, വെള്ളാവൂര്‍, തീക്കോയി, മീനടം, കോരുത്തോട്, ടി.വി പുരം, മാടപ്പള്ളി, തിരുവാര്‍പ്പ്, വാകത്താനം, ചെമ്പ്, അകലക്കുന്നം1
RELATED STORIES
വയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
23 Oct 2024 4:20 AM GMTമക്ഡൊണാള്‍ഡ്സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
23 Oct 2024 4:07 AM GMTഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMTവയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMT