- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
55ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതല്‍ 28 വരെ
81 രാജ്യങ്ങളില്‍നിന്നായി 180 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്
BY SVD12 Nov 2024 6:03 AM GMT

X
SVD12 Nov 2024 6:03 AM GMT
ന്യൂഡല്‍ഹി: 55ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടക്കും. 81 രാജ്യങ്ങളില്‍നിന്നായി 180 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്. വിഖ്യാതസംവിധായകന്‍ ശേഖര്‍ കപൂറാണ് 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍.15 ലോക പ്രീമിയറുകള്‍, മൂന്ന് ഇന്റര്‍നാഷണല്‍ പ്രീമിയറുകള്‍, 40 ഏഷ്യന്‍ പ്രീമിയറുകള്‍, 106 ഇന്ത്യന്‍ പ്രീമിയറുകള്‍ എന്നിവയുള്‍പ്പടെയാണ് ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്ലിം സ്ത്രീക്ക്...
25 Jun 2025 1:02 PM GMTസിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ
25 Jun 2025 12:19 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMT