- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം; 20 പേര്‍ക്ക് പരിക്ക്
BY NSH17 Sep 2022 4:09 AM GMT

X
NSH17 Sep 2022 4:09 AM GMT
ജാര്‍സുഗുഡ: ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവര്‍ സ്റ്റീല്‍ ആന്റ് പവര്‍ പ്ലാന്ററിലെ തൊഴിലാളികളാണ്. സംബല്‍പൂര്‍- ജാര്‍സുഗുഡ ബിജു എക്സ്പ്രസ് വേയിലാണ് സംഭവം. പ്ലാന്റ് സൈറ്റില്‍ നിന്ന് ജാര്‍സുഗുഡ ടൗണിലേക്ക് ബസ്സില്‍ മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ജാര്‍സുഗുഡ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എന്‍ മൊഹപത്ര പറഞ്ഞു. പരിക്കേറ്റ തൊഴിലാളികളെ ബുര്‍ളയിലെ വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലേക്ക് മാറ്റിയിരിക്കുകയാണ്.
Next Story
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMTഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത്...
17 Jun 2025 4:31 PM GMT