- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെക്കന്‍ തിബറ്റില്‍ ഭൂചലനം; ആളപായം റിപോര്‍ട്ട് ചെയ്‌തിട്ടില്ല
BY BRJ23 July 2020 1:27 AM GMT

X
BRJ23 July 2020 1:27 AM GMT
സിയാങ്: തെക്കന്‍ ടിബറ്റില്‍ സിയാങ് പ്രദേശത്ത് ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്.
ന്യൂഡല്‍ഹിയിലെ നാഷണല്‍ സീസ്‌മോളജി സെന്റര്‍ നല്‍കുന്ന വിവരമനുസരിച്ച് പുലര്‍ച്ചെ 1.37നാണ് ഭൂചലനം ഉണ്ടായത്. നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ നിന്ന് 6 മൈല്‍ അകലെ 380 മൈല്‍ താഴെയായാണ് ചലനകേന്ദ്രം.
ആളപായമോ നാശനഷ്ടമോ ഇതുവരെ റിപോര്‍ട്ട് ചെയ്‌തിട്ടില്ല.
Next Story
RELATED STORIES
കടുവയുടെ ആക്രമണത്തില്‍ 41കാരന് മരിച്ച സംഭവം; പ്രതിഷേധവുമായി...
15 May 2025 5:55 AM GMTകടുവ ആക്രമണം: മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ...
15 May 2025 5:55 AM GMTഡല്‍ഹി കോളേജില്‍ വന്‍ തീപിടിത്തം (വിഡിയോ)
15 May 2025 5:30 AM GMTഭാര്യമാരെ തുല്യരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഒരു മുസ് ലിം പുരുഷന്...
15 May 2025 5:20 AM GMTഅബൂ ഉബൈദയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേല്‍; തൊട്ടു പിന്നാലെ...
15 May 2025 5:10 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്
15 May 2025 4:52 AM GMT