- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം തടവ്: ഹിമാചലില്‍ നിയമം പ്രാബല്യത്തില്‍ വന്നു
BY NAKN21 Dec 2020 12:51 PM GMT

X
NAKN21 Dec 2020 12:51 PM GMT
ഷിംല: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ഹിമാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന് ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ അനുമതി നല്‍കി. 2019 ഓഗസ്റ്റ് 30 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ നിയമം 16 മാസത്തിനു ശേഷമാണ് പ്രബല്യത്തില്‍ വന്നത്. ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രേരണ അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ് നിയമം.
നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. സിപിഎമ്മിന്റെ ഏക അംഗം രാകേഷ് സിങ്ക ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.2006 മുതല്‍ നിലവിലുണ്ടായിരുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ 10 ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്. പഴയ നിയംപ്രകാരം ഇതുവരെ ഒരു കേസും എടുത്തിട്ടില്ലെന്നും അതു കൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
12 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള് സ്വദേശികള് പിടിയില്
3 May 2025 5:51 PM GMTകളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്ന്ന് വീണ് അഞ്ചു വയസുകാരന്...
3 May 2025 5:46 PM GMTവയനാട്ടില് ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര് സ്വദേശികളായ യുവതിയും യുവാവും ...
3 May 2025 5:42 PM GMTനെടുമങ്ങാട് സ്വദേശിയായ സൈനികന് റെയില്വേ ലോഡ്ജില് ജീവനൊടുക്കി
3 May 2025 5:36 PM GMTപാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആര്പിഎഫ് ജവാനെ...
3 May 2025 5:33 PM GMTകോഴിക്കോട് മൂന്ന് പേരെ കുത്തി അയല്വാസി; ഒരാളുടെ നില ഗുരുതരം
3 May 2025 5:27 PM GMT