- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 13 പേര്‍ക്കും ഓമശ്ശേരിയില്‍ എട്ടുപേര്‍ക്കും മാവൂരില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഏഴു അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് കേസ് റിപോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കൊയിലാണ്ടി സ്വദേശി (55)
മാവൂര്‍ സ്വദേശി (34)
കൊയിലാണ്ടി സ്വദേശി (41)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 17
കോഴിക്കോട് കോര്‍പ്പറേഷന്‍ (23, 48, 62, 50, 40, 43, 61 അതിഥിതൊഴിലാളികള്‍)
ചക്കിട്ടപ്പാറ സ്വദേശി(36)
കായണ്ണ സ്വദേശി(22)
കൊയിലാണ്ടി സ്വദേശിനികള്‍( 12, 40)
കൊയിലാണ്ടി സ്വദേശികള്‍(45, 26, 27)
കുറ്റ്യാടി സ്വദേശി(33)
നാദാപുരം സ്വദേശിനി(15)
തിരുവങ്ങൂര്‍ സ്വദേശി(22)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 8
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(29) എരഞ്ഞിക്കല്‍
ബാലുശ്ശേരി സ്വദേശിനി(33)
മുക്കം സ്വദേശികള്‍ (37, 53)
ഓമശ്ശേരി സ്വദേശി (49)
പെരുമണ്ണ സ്വദേശിനി (25)
തിക്കോടി സ്വദേശിനി(53)
കൊടുവളളി സ്വദേശിനി (47)
സമ്പര്‍ക്കം വഴി- 50
ഫറോക്ക് സ്വദേശി(50)
കടലുണ്ടി സ്വദേശികള്‍ (69, 37)
കക്കോടി സ്വദേശിനി(48)
കക്കോടി സ്വദേശി(49)
കട്ടിപ്പാറ സ്വദേശിനി (38)
കട്ടിപ്പാറ സ്വദേശികള്‍(44, 19)
കായക്കൊടി സ്വദേശിനി(50)
കുന്ദമംഗലം സ്വദേശി(29)
കുററ്യാടി സ്വദേശി(34)
മടവൂര്‍ സ്വദേശി(31)
മാവൂര്‍ സ്വദേശികള്‍ (36, 14, 11, 16)
മാവൂര്‍ സ്വദേശിനികള്‍ (24, 45, 24, 56)
ഓമശ്ശേരി സ്വദേശികള്‍(30, 24, 53, 51)
ഓമശ്ശേരി സ്വദേശിനികള്‍ (42, 42, 17)
പെരുവയല്‍ സ്വദേശി(24)
തലക്കുളത്തൂര്‍ സ്വദേശിനി(45)
തിക്കോടി സ്വദേശിനി (27)
തിക്കോടി സ്വദേശി (60)
തിരുവളളൂര്‍ സ്വദേശികള്‍ (36, 22)
തിരുവമ്പാടി സ്വദേശി (46)
തിരുവങ്ങൂര്‍ സ്വദേശി(34)
വടകര സ്വദേശി(30)
വടകര സ്വദേശിനി( 60)
വാണിമേല്‍ സ്വദേശി (24)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (55, 54)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(58, 25, 8, (29 ആരോഗ്യപ്രവര്‍ത്തക), 46, 51, 32, 26, 29, 27)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, വലിയങ്ങാടി, നല്ലളം, നടക്കാവ്, നെല്ലിക്കോട്,
അത്താണിക്കല്‍, ഡിവിഷന്‍ 59)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1203
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 168
ഗവ. ജനറല്‍ ആശുപത്രി - 120
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 149
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 170
ഫറോക്ക് എഫ്.എല്‍.ടി. സി - 84
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 145
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 147
എന്‍.ഐ.ടി - നൈലിറ്റ എഫ്.എല്‍.ടി. സി - 25
മിംസ് എഫ്.എല്‍.ടി.സി കള്‍ - 24
മറ്റു സ്വകാര്യ ആശുപത്രികള്‍ - 57
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 11
(മലപ്പുറം - 9, കണ്ണൂര്‍ - 1, പാലക്കാട് - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 114
RELATED STORIES
ബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMT