Latest News

കുഞ്ഞിനെ വീടിനുമുകളില്‍ നിന്നു എറിഞ്ഞുകൊന്ന് അമ്മ(വീഡിയോ)

കുഞ്ഞിനെ വീടിനുമുകളില്‍ നിന്നു എറിഞ്ഞുകൊന്ന് അമ്മ(വീഡിയോ)
X

ലഖ്‌നോ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുമുകളില്‍ നിന്ന് എറിഞ്ഞുകൊന്ന് 27 കാരി. ഉത്തര്‍പ്രദേശിലെ കൃഷ്ണ നഗറിലാണ് സംഭവം. സഹോദരിയുമായുള്ള വഴക്കിനേ തുടര്‍ന്ന് ഇരുനില വീടിന് മുകളില്‍ നിന്ന് അഞ്ജു ദേവി കുട്ടിയെ എറിയുകയായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലിസ് അഞ്ജു ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.കുട്ടിയുടെ മുത്തശ്ശി ശോഭാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 105 (മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it