- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്ന് സഹപ്രവര്ത്തകന്
ബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ദാരുണ സംഭവം

ബ്രസീലിയ: ബ്രസീലില്‍ ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്ന് സഹപ്രവര്ത്തകന്. സിന്റിയ റിബെയ്റോ ബാര്‍ബോസയെന്ന നാല് മക്കളുടെ അമ്മയായ 38കാരിയെയാണ് ചുംബിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ മാര്‍സെലോ ജൂനിയര്‍ ബാസ്റ്റോസ് സാന്റോസ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ദാരുണ സംഭവം.
സാന്റോസ് ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ ബാര്‍ബോസ ഇയാളുടെ മുഖത്തടിച്ചിരുന്നു. പിന്നാലെ സാന്റോസ് ബാര്‍ബോസയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടതിന് പിന്നാലെ ബാര്‍ബോസയുടെ കൈകള്‍ കെട്ടിയിട്ട് ആള്‍താമസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ബാര്‍ബോസയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളാണ് കൊല നടത്തിയതെന്ന സൂചന പൊലിസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTനിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMT