Latest News

പോളണ്ടില്‍ കുത്തേറ്റ് ഒല്ലൂര്‍ സ്വദേശി മരിച്ചു

പോളണ്ടില്‍ കുത്തേറ്റ് ഒല്ലൂര്‍ സ്വദേശി മരിച്ചു
X

പോളണ്ടില്‍ ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഒല്ലൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു. എടക്കുന്നി മൂത്തേടത്ത് മുരളീധരന്‍ മകന്‍ സൂരജ് (24) ആണ് മരിച്ചത്. നാലു മലയാളികൾക്ക് പരിക്ക്. 5 മാസം മുന്‍പാണ് വെയര്‍ ഹൗസ് സൂപ്പര്‍വൈസറായി സൂരജ് പോളണ്ടില്‍ പോയത്. ഇന്നലെ വൈകീട്ട് സൂരജ് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Next Story

RELATED STORIES

Share it