- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
BY NAKN30 Aug 2021 3:20 PM GMT
X
NAKN30 Aug 2021 3:20 PM GMT
ദമാം: പാലക്കാട് ചാലിശ്ശേരി കരക്കാട് വലിയകത്ത് മുഹമ്മദ് ഖലീല്‍ (47) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പ്രമുഖ വ്യവസായ സംരംഭകന്‍ വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്. ഞായറാഴ്ച രാത്രി പത്തരയോടെ ദമാമിലെ അല്‍ റൗദ ആശുപത്രിയിലായിരുന്നു അന്ത്യം. താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് പതിറ്റാണ്ടോളമായി കുടുംബസമേതം ദമാമിലുള്ള മുഹമ്മദ് ഖലീല്‍ ഒന്നരമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പരേതനായ മുഹമ്മദ് ഉസ്മാന്‍ ഹാജിയാണ് പിതാവ്. മാതാവ്.ഫാത്തിമ നൂര്‍ജഹാന്‍.
ഭാര്യ: നിഷ.മക്കള്‍: മുഹമ്മദ് അസ്മില്‍,മുഹമ്മദ് സുഹൈര്‍,സൈനബ്,ഫാത്തിമ നസ്രിന്‍. മറ്റു സഹോദരങ്ങള്‍. മുഹമ്മദ് റാഫി , മുഹമ്മദ് ഷമീര്‍( ദമാം), ഉമൈറ. മൃതദേഹം ദമാമില്‍ ഖബറടക്കും.
Next Story
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT