- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര് സ്വദേശിയായ വിദ്യാര്ഥി ഹൃദയാഘാതത്തെ തുടര്ന്ന് ഒമാനില് മരണപ്പെട്ടു
BY APH28 Feb 2022 2:17 PM GMT

X
APH28 Feb 2022 2:17 PM GMT
മസ്കത്ത്: ഒമാന് മുലദ്ദ ഇന്ത്യന് സ്കൂള് രണ്ടാം ക്ലാസ് വിദ്യാര്ഥി ഇഹാന് നഹാസ് (7) ആണ് സുവൈഖില് ഹൃദയാഘാതത്തെ തുടര്ന്ന് മരണപെട്ടത്. ചര്ദ്ദി അനുഭവപ്പെട്ടതിനെ തുടര്ന്ന് തിങ്കളാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ്: തൃശൂര് ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില് നഹാസ് ഖാദര്. ഷാഹി ഫുഡ്സ് അഡ്മിനിസ്ട്രേറ്റിവ് മാനേജറാണ്.
മാതാവ്: ഷഫീദ നഹാസ്.
സഹോദരന് ഇഷാന് നഹാസ് (ഏഴാം ക്ലാസ് വിദ്യാര്ഥി, ഇന്ത്യന് സ്കൂള് മുലദ്ധ). ഖബടക്കം സുവൈഖ് ഖബ്ര്സ്ഥാനില് നടന്നു.
Next Story
RELATED STORIES
മനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMTമഹാരാഷ്ട്രയിലെ മുസ്ലിം പള്ളിയിൽ സ്ഫോടനം; രണ്ടു ഹിന്ദുത്വവാദികൾ...
30 March 2025 1:25 PM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMT