Latest News

വേറിട്ട അനുഭവമായി മൊറയൂരിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ ഒത്തുചേരല്‍

വേറിട്ട അനുഭവമായി മൊറയൂരിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ ഒത്തുചേരല്‍
X

മൊറയൂര്‍: പോപുലര്‍ ഫ്രണ്ട് മൊറയൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മൊറയൂരില്‍ നടത്തിയ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ ഒത്തുചേരല്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം നിര്‍വഹിച്ചു.


ഫുട്‌ബോളില്‍ മൊറയൂരിന് മികച്ച സംഭാവനകള്‍ നല്‍കിയ ഫക്രുദ്ധീന്‍ ഹാജി, സി.മാനു, ഇ.സി മോയിന്‍, കരീമുദ്ധീന്‍ ഹാജി, കൊടിത്തൊടി ബഷീര്‍, ദിനേശ് രാജ് മാസ്റ്റര്‍, രവി, സത്യന്‍ തുടങ്ങിയ അന്‍പതോളം ആളുകളാണ് ഒത്തുചേരലില്‍ പങ്കെടുത്തത്.

ഫുട്‌ബോളില്‍ മുഖ്യ പരിശീലകരായി നാടിന്റെ അഭിമാനമായി മാറിയ കെ.മന്‍സൂര്‍, ഡോ. സി.ടി അജ്മല്‍ എന്നിവരെ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ആദരിച്ചു.

Next Story

RELATED STORIES

Share it