Latest News

ഉംറക്കിടയില്‍ വേങ്ങര സ്വദേശിനി കുഴഞ്ഞുവീണുമരിച്ചു

ഉംറക്കിടയില്‍ വേങ്ങര സ്വദേശിനി കുഴഞ്ഞുവീണുമരിച്ചു
X

മെക്ക: ഹജ്ജ് കര്‍മത്തിനായി മദീനയിലെത്തിയ വേങ്ങര സ്വദേശിനി ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചു. വേങ്ങര മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ(58)യാണ് മരിച്ചത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് റുഖിയ ഹജ്ജിന് പുറപ്പെട്ടത്. സഹോദരനും ഭാര്യയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സൗദി സമയം 11മണിയോടെയായിരുന്നു അന്ത്യം.

Next Story

RELATED STORIES

Share it