- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യാവൂരില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു
കുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.
BY SRF6 Oct 2021 2:10 PM GMT

X
SRF6 Oct 2021 2:10 PM GMT
കണ്ണൂര്‍: പയ്യാവൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നു പയ്യാവൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ റോഡിനു സമീപത്തെ പേരമരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.
Next Story
RELATED STORIES
ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTഓപറേഷന് സിന്ധു ; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം...
24 Jun 2025 10:01 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMT