- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെരുപ്പടി മലയില്‍ ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
BY SVD2 April 2025 8:37 AM GMT

X
SVD2 April 2025 8:37 AM GMT
വേങ്ങര: ചെരുപ്പടി മലയിലേക്ക് പോകുന്ന വഴിയില്‍ വട്ടപ്പൊന്ത ചേരേക്കാട് എന്ന സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി പറമ്പേരി യാഹുവിന്റെ മകന് ഫായിസിനെ (26) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബൈക്ക് അപകടത്തില്‍ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി വീട്ടില്‍ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോള്‍ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലിസ് സ്ഥലത്തെത്തി. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്. ജിംനാസ്റ്റിക്കില്‍ മുന്‍ മിസ്റ്റര്‍ കേരള യാരിരുന്നു.മൃതദേഹം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTവയനാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച...
11 Jun 2025 5:37 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMTഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMT