- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിഎ സൗജന്യ ആയുര്‍വേദിക് ചെക്കപ്പ് ക്യാംപ് സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന് ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ് റിഫ ഗൗരംഗ ആയുര്‍വേദിക് സെന്ററുമായി സഹകരിച്ചു കൊണ്ട് സൗജന്യ ആയുര്‍വേദിക് ചെക്കപ്പ് ക്യാംപ് സംഘടിപ്പിച്ചു. നിരവധി പേര് പങ്കെടുത്ത ആയുര്‍വേദ ക്യാംപ് കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ കെ പി എ യുടെ ഉപഹാരം ഗൗരംഗ ചെയര്‍പേഴ്സണ്‍ ബാബ കുളങ്ങരയ്ക്ക് കൈമാറി. ക്യാംപിനെ കുറിച്ചു ഗൗരംഗ എംഡി ഡോ. പ്രവീണ്‍, ഡോ. അമല എന്നിവര്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, ഹോസ്പിറ്റല്‍ ചാരിറ്റി കണ്‍വീനര്‍ റോജി ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ബോജി രാജന് സ്വാഗതവും കെ പി എ ട്രഷറര്‍ രാജ് കൃഷ്ണന് നന്ദിയും പറഞ്ഞു. കെപിഇ സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസി. ട്രഷറര്‍ ബിനു കുണ്ടറ, ഗുദൈബിയ ഏരിയ ജോ.സെക്രട്ടറി ഫയസ്, ട്രഷറര്‍ മുഹമ്മദ് ഷനാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാംപില്‍ പങ്കെടുത്തവര്‍ക്കു സൗജന്യ പരിശോധന, സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ, മരുന്നുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു.
RELATED STORIES
മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTനിപയില്‍ ആശ്വാസം; നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരം
30 May 2025 8:35 AM GMTകരുവാരക്കുണ്ടില്‍ കടുവക്കു വച്ച കൂട്ടില്‍ കുടുങ്ങിയത് പുലി
30 May 2025 6:07 AM GMT