- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തു
BY SLV30 Aug 2024 5:58 AM GMT

X
SLV30 Aug 2024 5:58 AM GMT
ആലപ്പുഴ: ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തു. ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.
ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളില്‍ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Next Story
RELATED STORIES
ജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍;...
11 Jun 2025 6:04 PM GMTഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി;...
11 Jun 2025 11:16 AM GMTമിശ്ര വിവാഹത്തിന് തടസം നില്ക്കാന് ഒരു സംസ്ഥാന സര്‍ക്കാരിനും...
11 Jun 2025 10:53 AM GMTആര്‍സിബി വിജയാഘോഷം സ്വകാര്യ പരിപാടി; 11 പേര് മരിച്ച സംഭവത്തിന്...
11 Jun 2025 8:49 AM GMTഓക്സ്ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത്...
11 Jun 2025 6:55 AM GMTഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMT