- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറില്‍ ബൈക്കിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

മാള: കാറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സാഹിബിന്റെ പള്ളിനടയിലെ തോട്ടത്തില്‍ ഇബ്രാഹിംകുട്ടിയുടെയും സീനത്തിന്റെയും മകന്‍ ഇന്‍സമാം (21) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെ 3.50 ഓടെ മരിച്ചത്. ഇപ്പോള്‍ കൊച്ചുകടവില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു ഇന്‍സമാം(മുത്ത്).
കഴിഞ്ഞ ദിവസം കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദിന്റെ ഗേറ്റിന് സമീപത്താണ് ബൈക്ക് കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. എറണാകുളത്ത് പോയി തിരികെ എരവത്തൂര്‍ക്ക് വരികയായിരുന്ന കെ എല്‍ 45 കെ 8585 ടാക്‌സി കാറില്‍ എരവത്തൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ടി എന്‍ 60 ആര്‍ 8939 പള്‍സര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. വലിയപറമ്പ് സ്വദേശിയായ ബൈക്കിന്റെ പുറകിലിരുന്നിരുന്ന കൊച്ചുകടവില്‍ വാടകക്ക് താമസിക്കുന്ന ഇന്‍സമാമിന് കൂടുതല്‍ പരുക്കേറ്റിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന വലിയപറമ്പ് സ്വദേശി രതീഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഡ്രൈവറായ എരവത്തൂര്‍ സ്വദേശിയായ ദേവസ്സിക്കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന് വലിയ തോതില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍സമാമിന്റെ സഹോദരങ്ങള്‍: ഇല്യാസ് (ഗള്‍ഫ്), ഇന്‍സി.
RELATED STORIES
ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMTഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PM GMTഇറാനെതിരായ യുദ്ധം: വ്യോമപാത അടച്ച് ഖത്തര്‍
23 Jun 2025 4:33 PM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTമൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMT