- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

താനൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. താനൂര്‍ സെക്ഷന്‍ ഓഫിസില്‍ 3 വര്‍ഷമായി ലൈന്‍മാനായ ആലപ്പുഴ പുന്നപ്രയിലെ പി സുമേഷ് കുമാറാണ് (49) മരിച്ചത്. നാല് ദിവസം മുന്‍പ് വൈകിട്ട് പ്രിയ തിരിവില്‍ വെച്ചായിരുന്നു അപകടം. വൈദ്യുതി കേടുപാടുകള്‍ തീര്‍ത്ത് ഓഫിസിലേക്ക് പോകാനായി റോഡരികില്‍ നില്‍ക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ഓംനി വാന്‍ നിയന്ത്രണം വിട്ട് ദേഹത്ത് ഇടിക്കുയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു മരണം. അമ്പലപ്പുഴ, ചാരുമൂട് ഓഫിസുകളിലും ജോലി ചെയ്തിരുന്നു. പി പുഷ്‌കരന്‍ ആനന്ദവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. മക്കള്‍: അമല്‍ദേവ്, ദേവിക, അഖില്‍ ദേവ് , സൂര്യനാരായണന്‍, നിര്‍മാല്യ. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT