- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകനൊപ്പം സ്‌കൂട്ടറില്‍ പോകവെ റോഡില്‍ തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം

കോഴിക്കോട്: ചാലിയത്ത് മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. കടുക്ക ബസാര്‍ ടിഎം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ (43) ആണ് മരിച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചേളാരി തയ്യിലക്കടവിലുള്ള ഇവരുടെ കുടുംബവീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്നു ഖദീജയും മകനും.
ഓട്ടോറിക്ഷയ്ക്ക് വഴി നല്‍കുന്നതിനിടെ തെറിച്ചുവീണ ഖദീജയുടെ ദേഹത്ത് ചാലിയം ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്‍സുലേറ്റഡ് ലോറി ഇടിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാലിയത്ത് ഖബറടക്കും. മക്കള്‍: നബീല്‍, നാഫിഹ്. നിഹാദ്. സഹോദരങ്ങള്‍: മുസ്തഫ, ഷംസുദ്ദീന്‍, റംല.
RELATED STORIES
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMT