Latest News

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം
X

ഗുണ്ടൽപേട്ട : കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേർ മരിച്ചു. മുസ്കാനുൾ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിൽ ഇന്ന് രാവിലെയാണ് അപകടം.

കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൾ അസീസും കുടുംബവുമടങ്ങുന്ന 9 പേരാണ് മാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.

Next Story

RELATED STORIES

Share it