- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക മടിക്കേരിയില്‍ വാഹനാപകടം; കണ്ണൂര്‍ കാടാച്ചിറ സ്വദേശി മരിച്ചു
BY SNSH6 Jun 2022 9:12 AM GMT

X
SNSH6 Jun 2022 9:12 AM GMT
മടിക്കേരി: കര്‍ണാടക മടിക്കേരിക്കടുത്ത് സ്വണ്ടിക്കുപ്പയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കാടാച്ചിറ സ്വദേശി മരിച്ചു. കാടാച്ചിറ കണ്ണാടിച്ചാലിലെ ഷാനില്‍ ആണ് മരണപ്പെട്ടത്.
ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാപ്പാട് സ്വദേശി റഫ്ഷാദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷാനില്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
5 July 2025 4:27 AM GMTയുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി
5 July 2025 3:44 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്
5 July 2025 2:35 AM GMTനിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMT