- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു; മലയാളികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത്‌ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന ഷംസീര്‍ പാറക്കല്‍ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ റോയല്‍ ഒമാന്‍ പൊലിസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്ററില്‍ നിസ്വ, ഹൈമ റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി.
വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, ബിന്ദു മക്കീജ (രാജസ്ഥാന്‍) എന്നിവരെ നിസ്വ ആശുപത്രിയിലും കണ്ണൂര്‍ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശി നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സലാല സന്ദര്‍ശനം കഴിഞ്ഞ മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഹൈമക്ക് സമീപം വാഹനത്തിന്റെ ടയര്‍ പൊട്ടിയായിരുന്നു അപകടം. സംഭവസ്ഥലത്തെത്തിയ റോയല്‍ ഒമാന്‍ പോലിസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTഅമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
4 Jun 2025 3:54 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTമദ്യ യൂണിറ്റ് നിര്‍മാണത്തിനെതിരേ തെലങ്കാനയില്‍ വന്‍ പ്രതിഷേധം
4 Jun 2025 3:08 PM GMT