- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന് നിര്‍മല്‍ ബെന്നി അന്തരിച്ചു
BY SLV23 Aug 2024 9:06 AM GMT

X
SLV23 Aug 2024 9:06 AM GMT
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ആണ് നിര്‍മലിന്റെ വിയോഗ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2012ല്‍ 'നവാഗതര്‍ക്ക് സ്വാഗതം' എന്ന സിനിമയിലൂടെയാണ് നിര്‍മല്‍ സിനിമാ രംഗത്തെത്തുന്നത്. 'ആമേന്‍', 'ടാ തടിയാ' എന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം തേടി. ആമേനിലെ കൊച്ചച്ചന് കഥാപാത്രമാണ് നിര്‍മലിനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്. കൊമേഡിയനായാണ് കരിയര്‍ ആരംഭിച്ചത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ശ്രദ്ധ നേടിയിരുന്നു.
Next Story
RELATED STORIES
ഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാത്സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTതമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
4 July 2025 7:28 AM GMT