- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാറില്‍ വാക്കേറ്റം; മൂന്നുപേര്‍ക്ക് കുത്തേറ്റു
BY ANB23 April 2025 12:44 AM GMT

X
ANB23 April 2025 12:44 AM GMT
അടിമാലി: ബാറിലുണ്ടായ വാക്കേറ്റത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. അടിമാലി ടൗണിലെ മാതാ ബാറില്‍വച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തില്‍ അടിമാലി സ്വദേശിയായ ഹരിശ്രീ (44), സിനു ഉണ്ണി (30), അനില്‍ (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹരിശ്രീയെ എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിശ്രീയുടെ കഴുത്തിനാണ് കുത്തേറ്റത്.സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് അടിമാലി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTയുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും:...
17 Jun 2025 5:03 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMT