- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി
BY NAKN23 Jun 2021 7:44 AM GMT

X
NAKN23 Jun 2021 7:44 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി. ഒരു ദിവസം 300 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി അനുമതി ഉണ്ടാകുക. നാളെ മുതല്‍ കല്യാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. എന്നാല്‍ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.
കല്യാണ വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെ അനുവദിക്കും. എന്നാല്‍ ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story
RELATED STORIES
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTആറ് പെണ്‍കുട്ടികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു
4 Jun 2025 1:07 PM GMTഅഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMTഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMT