- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി വടകര എസ്പി
BY RSN20 Feb 2021 7:00 AM GMT

X
RSN20 Feb 2021 7:00 AM GMT
കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും എസ്പി അറയിച്ചു.
ഇന്നലെ പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്‌നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജ്‌നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നിരുന്നതായും സഹോദരന്‍ പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28)ആണ് അറസ്റ്റിലായത്.
Next Story
RELATED STORIES
ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMT