- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ ഹസനി അസോസിയേഷന്റെ സ്വാതന്ത്ര്യദിനകാംപയിന് സമാപിച്ചു
BY BRJ22 Aug 2022 2:07 PM GMT
X
BRJ22 Aug 2022 2:07 PM GMT
കൊച്ചി: അല്‍ ഹസനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് പത്ത് മുതല്‍ ഇരുപത് വരെ നീണ്ടു നിന്ന ദശദിന കാംപയിന് സമാപിച്ചു. കാംപയിനിന്റെ ഭാഗമായി പ്രബന്ധമത്സരം, ക്വിസ്മത്സരം, സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തുന്ന ഫ്രീഡംക്ലാസുകള്, സോഷ്യല്‍മീഡിയ പോസ്റ്റര്‍ പ്രചാരണം തുടങ്ങി സമൂഹത്തില്‍ സ്വാതന്ത്ര്യബോധവും സമരസ്മരണകളും ഉണര്‍ത്തുന്ന വ്യത്യസ്ത പരിപാടികള്‍ നടന്നു.
മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഉപദേശക സമിതി അംഗങ്ങളായ പുറയാര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഹസനി, അല്‍ ഹാഫിസ് അമീന് അല്‍ ഹസനി പെരുമ്പാവൂര്‍ എന്നിവര്‍ വാഴക്കുളം ജാമിഅ ഹസനിയ്യ അറബിക് കോളേജില്‍ നടന്ന ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു.
അബ്ദുല്‍ ബാസിത് അല്‍ ഹസനി ഈരാറ്റുപേട്ട, ഷിഹാബുദ്ദീന് അല്‍ ഹസനി കൊടുങ്ങല്ലൂര്‍, ത്വാഹിര്‍ അല്‍ ഹസനി ചേലക്കുളം എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMT