- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മിന്നല്‍ പ്രതിഷേധം നടത്തി
വൈകീട്ട് അഞ്ചിന് നടത്തിയ പ്രതിഷേധ സലിം മൗലവി കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു.
BY SRF29 Jun 2020 2:44 PM GMT

X
SRF29 Jun 2020 2:44 PM GMT
കൊല്ലം: ലോക്ക്ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ ഫാഷിസ്റ്റ് വാഴ്ചക്കും ഡല്‍ഹി പോലിസ് നര നായാട്ടിനുമെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇമാമുമാര്‍ മിന്നല്‍ പ്രതിഷേധം നടത്തി. വൈകീട്ട് അഞ്ചിന് നടത്തിയ പ്രതിഷേധ സലിം മൗലവി കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു. അക്ബര്‍ ഷാ ഖാസിമി, അമാനുല്ല മൗലവി, ഷാനവാസ് മന്നാനി, ഷെരീഫ് മന്നാനി, മന്‍സൂര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMTഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMT