- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; ചികില്‍സയിലായിരുന്ന ചന്ദ്രന് മരിച്ചു
പെരുങ്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മെയ് 28നാണ് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്
BY sudheer12 Jun 2022 6:18 AM GMT
X
sudheer12 Jun 2022 6:18 AM GMT
ആറ്റിങ്ങല്‍: മോഷണക്കുറ്റമാരോപിച്ച് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച അന്പതുകാരന് മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ചന്ദ്ര(50)നാണ് മരിച്ചത്.
പെരുങ്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മെയ് 28നാണ് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ചന്ദ്രനെതിരേ പോലിസില്‍ പരാതിയൊന്നും ഉണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മത്രമേ മര്‍ദ്ദനത്തിന്റെ സ്വഭാവം വ്യക്തമാവൂ.
Next Story
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT