- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അങ്കണവാടി ചോര്‍ന്നൊലിക്കുന്നു
BY APH7 Jun 2022 1:24 AM GMT

X
APH7 Jun 2022 1:24 AM GMT
പെരിന്തല്‍മണ്ണ: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അങ്കണവാടി ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. വെട്ടത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് കിഴക്കേ പള്ളിക്കുത്ത് 91 നമ്പര്‍ അങ്കണവാടി കെട്ടിടമാണ് ഉദ്ഘാടനത്തിന്റെ പുതുമ മാറും മുമ്പ് ചോര്‍ന്നൊലിച്ച് കുട്ടികള്‍ക്ക് ദുരിതം തീര്‍ക്കുന്നത്.
പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി എട്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം നജീബ് കാന്തപുരം എംഎല്‍എ യാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിലെ മുകള്‍ ഭാഗങ്ങളിലാണ് മഴപെയ്താല്‍ വെള്ളം കിനിഞ്ഞിറങ്ങുന്നത് .
മുപ്പതോളം കുരുന്നുകള്‍ പഠിക്കുന്നുണ്ട് ഇവിടെ. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചയ്ക് കാരണമെന്നും കുറ്റക്കാരെ കണ്ടെത്തി
നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMT