- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമര്‍നാഥ് യാത്ര: ദേശവിരുദ്ധ സന്ദേശമയച്ചെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തി
ശ്രീനഗര്‍: ദേശസുരക്ഷയെ ബാധിക്കുന്ന മതങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്ന സന്ദേശം അയച്ചതിന്റെ പേരില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ക്കെതിരേ കശ്മീര്‍ പോലിസ് കേസെടുത്തു. അമര്‍നാഥ് യാത്രയുടെ മുന്നോടിയായി സന്ദേശമയച്ചെന്നാണ് പോലിസിന്റെ ആരോപണം.
'സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ചില വ്യക്തികള്ളും സംഘങ്ങളും വരാനിരിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.'- പോലിസ് അറിയിച്ചു.
'കൂടാതെ, ഈ ഗ്രൂപ്പുകളും വ്യക്തികള്‍ വിഘടനവാദ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നു, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ക്രമസമാധാനത്തിനു ഭംഗം വരുത്താനും സാധ്യതയുണ്ട്'- പോലിസിന്റെ അറിയിപ്പില്‍ പറയുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMT