- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY BRJ13 Sep 2020 2:26 AM GMT
X
BRJ13 Sep 2020 2:26 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലാണ് ശനിയാഴ്ച വൈകീട്ട് അമിത് ഷായെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 18 ന് അമിത് ഷാ ഇതേ ആശുപത്രിയില്‍ നിന്ന് ചികില്‍സ തേടിയിരുന്നു.
ആഗസ്റ്റ് 2നാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14 ന് കൊവിഡ് നെഗറ്റീവ് ആയി.
പാര്‍ലമെന്റ് സമ്മേളനം കനത്ത ആരോഗ്യസുരക്ഷയോടെ തുടങ്ങാനിരിക്കെയാണ് ആഭ്യന്ത്ര മന്ത്രി തന്നെ ആശുപത്രിയിലായത്. സമ്മേളനത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാനിടയില്ലെന്ന് റിപോര്‍ട്ട് വന്നിട്ടുണ്ട്. വിദേശത്ത് ചികില്‍സയിലായതിനാല്‍ സോണിയാ ഗാന്ധിയും പാര്‍ലമെന്റിലെത്തില്ല.
Next Story
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT