- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാടകകാരന് അനീഷ് നാട്യാലയ നിര്യാതനായി
BY SVD13 March 2025 9:04 AM GMT

X
SVD13 March 2025 9:04 AM GMT
കോഴിക്കോട്: കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകകാരനും നാട്യാലയ നൃത്തവിദ്യാലയം സാരഥിയുമായ അനീഷ് നാട്യാലയ നിര്യാതനായി. നൃത്തനാടക ആവിഷ്കാരങ്ങളില്‍ തന്റേതായ പ്രകടനം കാഴ്ചവെച്ച അനീഷ് വെള്ളിപറമ്പ് കീഴുമാട് റോഡിലുള്ള വസതിയിലായിരുന്നു താമസം. നൃത്താധ്യാപികമാരായ അപര്‍ണ, അശ്വതി, അമൃത എന്നിവര്‍ മക്കളും, മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രമീള ഭാര്യയുമാണ്. ചേവായൂരിലെ ശ്രുതി മ്യൂസിക്സുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT