- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം
BY NSH3 Feb 2023 2:37 AM GMT

X
NSH3 Feb 2023 2:37 AM GMT
പഴയങ്ങാടി: കാര്‍ കത്തിയമര്‍ന്ന് ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം. പഴയങ്ങാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. കാര്‍ യാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം പി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രിക കണ്ണപുരം നോര്‍ത്ത് എല്‍പി സ്‌കൂള്‍ അധ്യാപിക കീഴറയിലെ സി പി വീണ (47) എന്നിവരാണ് മരിച്ചത്.
ഫാത്തിമയുടെ ഭര്‍ത്താവ് അടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടി റെയില്‍വെ മേല്‍പാലത്തിന് സമീപമായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMT